Surprise Me!

UKയിൽ നിന്ന് വന്നു പോസിറ്റീവ് ആയ രോഗികൾ മുങ്ങി | Oneindia Malayalam

2020-12-24 1 Dailymotion

UKയിൽ നിന്നും ഡൽഹിയിലെത്തി
കോവിഡ് സ്ഥിരീകരിച്ചവർ കടന്നു കളഞ്ഞു
5 പേരെ കാണ്മാനില്ല, വൻ സുരക്ഷാ വീഴ്‌ച

5 Covid positive flyers from UK go missing at Delhi airport, tracked later

ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച യു.കെയില്‍ നിന്നും എത്തിയ കൊവിഡ് പോസിറ്റീവ് ആയ അഞ്ചു പേരെ കാണാതായി.ഇതില്‍ മൂന്ന് പേരെ അന്നേ ദിവസം തന്നെ കണ്ടെത്തി ഡല്‍ഹിയിലെ ലോക് നായിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, ഒരാള്‍ ലുധിയാനയിലും മറ്റൊരാള്‍ ആന്ധ്രാപ്രദേശിലും എത്തി. രണ്ടു പേരെയും ബുധനാഴ്ചയോടെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു

Buy Now on CodeCanyon